തിരുവനന്തപുരം ജില്ലയിലെ വിവിധ ബി ആര്‍ സികളില്‍ എഡ്യൂകേറ്റര്‍മാരുടെ ഒഴിവ്; ഫെബ്രുവരി 10ന് രാവിലെ 10ന് ഇന്റര്‍വ്യൂ



തിരുവനന്തപുരം: (https://ift.tt/3anTvkQ) സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി ആര്‍ സികളില്‍ നിലവിലുള്ള ഐ ഇ ഡി സി എലമെന്ററി, സെകന്ററി സ്പെഷ്യല്‍ എഡ്യൂകേറ്റര്‍മാരുടെ ഒഴിവ്. ഒഴിവുകളില്‍ കരാര്‍ നിയമനമാണ് നടത്തുന്നത്. ബിരുദവും സ്പെഷ്യല്‍ എഡ്യൂകേഷനില്‍ ബിഎഡും അല്ലെങ്കില്‍ ബിരുദവും ജനറല്‍ ബിഎഡും സ്പെഷ്യല്‍ എഡ്യൂകേഷനില്‍ ഡിപ്ലോമയും ആര്‍ സി ഐ രജിസ്ട്രേഷനും ആണ് സെക്കന്ററി വിഭാഗത്തിന്റെ യോഗ്യത. 

News, Kerala, State, Thiruvananthapuram, Education, Job, Vacancies of Educators in various BRCs in Thiruvananthapuram District


എലിമെന്ററി വിഭാഗത്തില്‍ പ്ലസ്ടുവും സ്പെഷ്യല്‍ എഡ്യൂകേഷനില്‍ ഡിപ്ലോമയും ആര്‍ സി ഐ രജിസ്ട്രേഷനും ഉള്ളവരെ പരിഗണിക്കും. 

ഫെബ്രുവരി 10ന് രാവിലെ 10ന് എസ് എസ് കെയുടെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ടിഫികറ്റുകളും പകര്‍പ്പുകളുമായി എത്തണം. ഫോണ്‍:0471-2455590, 0471-2455591.

Keywords: News, Kerala, State, Thiruvananthapuram, Education, Job, Vacancies of Educators in various BRCs in Thiruvananthapuram District

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?