അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു


അഗളി: (https://ift.tt/395PaTW) അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ മാറനട്ടി ഊരിലെ ദീപ(17) ആണ് മരിച്ചത്. അഗളി ജിവിഎച്ച്എസിലെ ഹയര്‍ സെകന്‍ഡറി വിദ്യാര്‍ത്ഥിനിയാണ് ദീപ.

News, Kerala, State, Local News, Students, Death, Hospital, Treatment, Diseased, Health, Student dies of illness in Attappadi


ബുധനാഴ് ഉച്ചയോടെയാണ് ദീപയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച ഉച്ചക്ക് ആരോഗ്യസ്ഥിതി മോശമായി. ഇതോടെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിമധ്യേയാണ് മരണം സംഭവിച്ചത്. പിതാവ്: ചന്ദ്രന്‍. അമ്മ: വസന്ത. സഹോദരങ്ങള്‍: ലക്ഷ്മണന്‍, രാമന്‍, സുരേഷ്.

Keywords: News, Kerala, State, Local News, Students, Death, Hospital, Treatment, Diseased, Health, Student dies of illness in Attappadi

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?