സൗദിയുടെ അതിര്‍ത്തികള്‍ വീണ്ടും തുറന്നു; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

റിയാദ്: (www.kasargodvartha.com 05.01.2021) സൗദിയുടെ അതിര്‍ത്തികള്‍ വീണ്ടും തുറന്നതോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. സൗദി എയര്‍ലൈന്‍സ് അടക്കമുള്ള വിമാന കമ്പനികളാണ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിച്ചത്. ഇന്ത്യയില്‍ നിന്നും നേരിട്ട് സര്‍വീസ് ആരംഭിക്കുന്നതിന് എംബസി നടത്തി വന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അനൂകൂല തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസികളുടെ പ്രതീക്ഷ. 

തിങ്കളാഴ്ച രണ്ടാഴ്ചത്തെ യാത്രാ വിലക്കിന് ശേഷം രാജ്യാതിര്‍ത്തികള്‍ വീണ്ടും തുറന്നതോടെ കര, വ്യോമ മാര്‍ഗം വിദേശികള്‍ വീണ്ടും സൗദിയിലേക്ക് എത്തി തുടങ്ങിയത്. ചൊവ്വാഴ്ച മുതലാണ് സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ സര്‍വീസുകള്‍ ആരംഭിച്ചത്. 

Riyadh, News, Gulf, World, Top-Headlines, Saudi Arabia, Reopen, Border, Flights, Saudi Arabia reopens borders, resumes international flights

Keywords: Riyadh, News, Gulf, World, Top-Headlines, Saudi Arabia, Reopen, Border, Flights, Saudi Arabia reopens borders, resumes international flights



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?