എസ് എസ് എല്‍ സി പരീക്ഷ കാന്‍ഡിഡേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: (www.kvartha.com 28.01.2021) 2021 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട് iExaM ല്‍ കാന്‍ഡിഡേറ്റ് 
രജിസ്ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി നാല് വരെ രജിസ്റ്റര്‍ ചെയ്യാം. എസ് എസ് എല്‍ സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പര്‍ഫൈനോടെ 30വരെ അടയ്ക്കാമെന്നും അധികൃതര്‍ അറിയിച്ചു. എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

എസ് സി ഇ ആര്‍ ടിയുടെ വെബ്സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം അധികചോദ്യങ്ങള്‍ അനുവദിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 17 നാണ് എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ആരംഭിക്കുന്നത്. 

Thiruvananthapuram, News, Kerala, Education, Students, Examination, SSLC Exam Candidate Registration has started

Keywords: Thiruvananthapuram, News, Kerala, Education, Students, Examination, SSLC Exam Candidate Registration has started


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?