വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി പേടിപ്പിച്ച് ബലാത്സംഗം ചെയ്തു; പ്രതിയെ പിടികൂടി മര്‍ദ്ദിച്ച് ബന്ധുക്കള്‍


ന്യൂഡെല്‍ഹി: (https://ift.tt/3i2TeXZ) വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് ഉറങ്ങിക്കിടന്ന 14കാരിയെ തോക്ക് ചൂണ്ടി പേടിപ്പിച്ച് ബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. രാത്രിയില്‍ സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങുകായിരുന്നു പെണ്‍കുട്ടി. കര്‍ഷകനാണ് കുട്ടിയുടെ അച്ഛന്‍. 

News, National, India, New Delhi, Molestation, Gun attack, Police, Crime, Greater Noida: Man breaks into house, molestation 14-year-old at gunpoint


നോയിഡയിലെ രബുപുരയിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. ഇവരുടെ വീടിന് സമീപത്ത് തമാസിക്കുന്നയാളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന ബന്ധുക്കള്‍ ഓടിയെത്തുകയും പ്രതിയെ പിടികൂടി മര്‍ദ്ദിക്കുകയും ചെയ്തു. 

ബന്ധുക്കള്‍ ഗ്രേറ്റര്‍ നോയിഡ പൊലീസില്‍ പരാതി നല്‍കി. പ്രതിയുടെ കയ്യില്‍ നാടന്‍ തോക്ക് ഉണ്ടായിരുന്നതായും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.


Keywords: News, National, India, New Delhi, Molestation, Gun attack, Police, Crime, Greater Noida: Man breaks into house, molestation 14-year-old at gunpoint

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?