സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപിടിത്തം; ധാന്യങ്ങള്‍ കത്തിനശിച്ചു, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം


കണ്ണൂര്‍: (https://ift.tt/3s0IYnu) വടകര ലോകര്‍നാര്‍ കാവിന് സമീപത്തെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഗോഡൗണിന് തീപിടിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങള്‍ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. 

News, Kerala, State, Kannur, Food, Fire, Fireworks, Massive Fire, Fire at Civil Supplies Corporation warehouse; Grains were burnt and lakhs of rupees were lost


ബുധനാഴ്ച പുലര്‍ച്ചെയാണ് തിപീടുത്തം. ഷോര്‍ട് സര്‍ക്യൂടാണ് അപകടകരാണമെന്നാണ് വിലയിരുത്തല്‍. രാവിലെ നടക്കാനിറങ്ങിയവരാണ് തീപിടുത്തം കണ്ട് ഫയര്‍ഫോഴ്സ് അധികൃതരെ വിവരം അറിയിച്ചത്.

Keywords: News, Kerala, State, Kannur, Food, Fire, Fireworks, Massive Fire, Fire at Civil Supplies Corporation warehouse; Grains were burnt and lakhs of rupees were lost

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?