കര്‍ഷക സമരം ചര്‍ച്ചയാകുന്നതിനിടെ സംഘടന നേതാവിന് എന്‍ഐഎ നോടീസ്



ന്യൂഡെല്‍ഹി: (https://ift.tt/2LSQFM3) കര്‍ഷക സമരം ചര്‍ച്ചയാകുന്നതിനിടെ കര്‍ഷക സംഘടന നേതാവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഐഎ നോടീസ് നല്‍കി. സംയുക്ത കര്‍ഷക മോര്‍ച നേതാവ് ബല്‍ദേവ് സിങ്ങ് സിര്‍സയ്ക്കാണ് നോടീസ് നല്‍കിയത്. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോടീസ് നല്‍കിയിരിക്കുന്നത്.

News, National, India, New Delhi, Farmers, Notice, Protest, Protesters, Case, NIA issues notice to farmers union leader during farmers' strike


വിവാദ കര്‍ഷക നിയമം പിന്‍വലിക്കണമെന്ന ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ നിയമം പിന്‍വലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തില്‍ സമാധാനപരമായി ട്രാക്ടര്‍ റാലി നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കര്‍ഷകരും കേന്ദ്രസര്‍കാരും തമ്മിലുള്ള പത്താംവട്ട ചര്‍ച്ച.

Keywords: News, National, India, New Delhi, Farmers, Notice, Protest, Protesters, Case, NIA issues notice to farmers union leader during farmers' strike

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?