കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം

ലക്‌നൗ: (www.kvartha.com 25.01.2021) റിപബ്ലിക് ദിനത്തില്‍ ഡെല്‍ഹിയില്‍ പ്രകടനം നടത്താനിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍കാര്‍ നിര്‍ദേശം. യുപിയിലെ എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫിസര്‍മാര്‍ക്കാണ് സര്‍കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്ന് നഗരങ്ങളില്‍ ഗതാഗതം മുടക്കാന്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു.

അതേസമയം ട്രാക്ടര്‍ റാലിയുടെ റൂട്ട് ഇതുവരെ തീരുമാനമായിട്ടില്ല. ഔട്ടര്‍ റിങ് റോഡിലൂടെ റാലി നടത്താനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പൊലീസ് ഇതിനോടു യോജിക്കുന്നില്ല. റൂട്ട് സംബന്ധിച്ച് കര്‍ഷകര്‍ രേഖാമൂലം അഭിപ്രായം അറിയിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ധാരണയായിട്ടുണ്ടെന്ന് കര്‍ഷകര്‍ അറിയിച്ചു. 

News, Lucknow, National, Protesters, Farmers, diesel, Police, No diesel for tractors: UP govt issues order ahead of Farmers’ R-Day Rally

Keywords: News, Lucknow, National, Protesters, Farmers, diesel, Police, No diesel for tractors: UP govt issues order ahead of Farmers’ R-Day Rally


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?