'ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്'; ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജനഗണമനയുടെ പ്രോമോ വിഡിയോ പുറത്തുവിട്ടു


കൊച്ചി: (https://ift.tt/3sZrQ1W) ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജനഗണമനയുടെ പ്രോമോ വിഡിയോ പുറത്തുവിട്ടു. ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രമാണെന്നാണ് പ്രെമോ തരുന്ന സൂചനകള്‍. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ജനഗണമന.

News, Kerala, State, Kochi, Cinema, Business, Finance, Video, Entertainment, YouTube, Prithvi Raj, Suraj Venjaramood, Film Jana gana mana movie promo Prithviraj and Suraj venjaramoodu directed by Dijo Jose Antony


പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്സ് ബിജോയ്. ജനഗണമന 2021 പകുതിയോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട പ്രതിയായ പൃഥ്വിരാജിനെ ചോദ്യം ചെയ്യുന്ന പൊലീസ് ഓഫീസര്‍ ആയിട്ടാണ് സുരാജ് പ്രോമോ വീഡിയോയില്‍ എത്തുന്നത്. ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

 Keywords: News, Kerala, State, Kochi, Cinema, Business, Finance, Video, Entertainment, YouTube, Prithvi Raj, Suraj Venjaramood, Film Jana gana mana movie promo Prithviraj and Suraj venjaramoodu directed by Dijo Jose Antony


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?