നഗരത്തിലെ പ്രധാന പാതയില്‍ മാന്‍ഹോള്‍ തകര്‍ന്നു; വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു.
കാസര്‍കോട്: (www.kasargodvartha.com 02.01.2021) നഗരത്തിലെ പ്രധാന പാതയില്‍ മാന്‍ഹോള്‍ തകര്‍ന്നു. ഇത് മൂലം വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. എം ജി റോഡില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയുടെ മുന്‍വശത്താണ് മാസങ്ങള്‍ക്ക് മുമ്പ് മാന്‍ഹോള്‍ തകര്‍ന്നത്.
Powered by Info News For You
പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകുന്ന സ്ഥലത്താണ് മാന്‍ഹോള്‍ തകര്‍ന്നത്. തകര്‍ന്ന മാന്‍ഹോളില്‍ വീഴാതിരിക്കാന്‍ ഇരുചക്രവാഹനങ്ങള്‍ തെറ്റിക്കുമ്പോള്‍ പിന്നില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ കയറാനുള്ള സാധ്യത ഏറെയാണ്. നന്നാക്കാനുള്ള നടപടി ഉടന്‍ തുടങ്ങണമെന്നാണ് ആവശ്യം.
Keywords: Kasaragod, Kerala, News, Accident, Road, National highway, Vehicles, Busstand, Bike, SBI, State Bank of India, Manhole, Collapsed, Main Road, Manhole collapsed on city main road; Vehicles are involved in accidents.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment