കിഫ്ബിക്കെതിരായി സംഘടിത നീക്കം നടക്കുന്നു; ബജറ്റ് നിയമസഭയില്‍ വയ്ക്കും മുമ്പ് സിഎജി റിപോര്‍ടിനെ വിമര്‍ശിച്ച് ധനമന്ത്രി

തിരുവനന്തപുരം: (www.kvartha.com 15.01.2021) ബജറ്റ് നിയമസഭയില്‍ വയ്ക്കും മുമ്പ് സിഎജി റിപോര്‍ടിനെ ധനമന്ത്രി തോമസ് ഐസക്ക് വിമര്‍ശിച്ചു. കിഫ്ബിക്കെതിരായി സംഘടിത നീക്കം നടക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. 

സിഎജി റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ടാണ് ഐസക് ബജറ്റവതരണം ആരംഭിച്ചത്. ഓഡിറ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചു. സംസ്ഥാന സര്‍ക്കാരിന് അഭിപ്രായത്തിന് അനുമതി നിഷേധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Thiruvananthapuram, News, Kerala, Business, Thomas Issac Minister, Budget, Finance Minister criticized the CAG report before the budget was tabled in the Assembly

Keywords: Thiruvananthapuram, News, Kerala, Business, Thomas Issac Minister, Budget, Finance Minister criticized the CAG report before the budget was tabled in the Assembly


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?