പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന
കൊച്ചി: (www.kasargodvartha.com 23.01.2021) ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചി നഗരത്തില്‍ ഡീസല്‍ വില 80 കടന്നു.
ഡീസലിന് 80 രൂപ 14 പൈസയും പെട്രോളിന് 85 രൂപ 97 പൈസയുമാണ് കൊച്ചി നഗരത്തിലെ വില. തിരുവനന്തപുരത്ത് ഡീസലിന് 81.68 രൂപ. പെട്രോളിന് 87.63 രൂപ.
Keywords: Kochi, news, Kerala, Top-Headlines, Business, Price, Petrol, Petrol and diesel prices hike again
Powered by Info News For You

Comments
Post a Comment