തടിയുമായെത്തിയ ലോറി ഇടിച്ച് ആലപ്പുഴ ബൈപാസിന്റെ ടോള്‍ബൂത് തകര്‍ന്നു


ആലപ്പുഴ: (https://ift.tt/3ckOCeV) പുലര്‍ച്ചെ തടിയുമായി എത്തിയ ലോറി ഇടിച്ച് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിന്റെ ടോള്‍ബൂത്ത് തകര്‍ന്നു. ലോറിക്കായി പൊലീസ് അന്വേഷണം തുടങ്ങി. 

News, Kerala, State, Alappuzha, Accident, Vehicles, Business, Finance, Technology, Toll booth of the Alappuzha bypass was smashed by a lorry carrying timber


പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് കഴിഞ്ഞ ദിവസം വിരാമമായത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ബൈപ്പാസ് കാണാനെത്തുന്നവരുടെ തിരക്കുമൂലം കഴിഞ്ഞ ദിവസം വൈകിട്ടും അപകടങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ ബൈപാസിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

ബീചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേല്‍പ്പാലം എന്നതാണ് ആലപ്പുഴ ബൈപാസിന്റെ പ്രധാന ആകര്‍ഷണം.

Keywords: News, Kerala, State, Alappuzha, Accident, Vehicles, Business, Finance, Technology, Toll booth of the Alappuzha bypass was smashed by a lorry carrying timber

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?