പ്രായപൂര്‍ത്തിയായ ആദിവാസിപെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: (www.kvartha.com 03.01.2021) പ്രായപൂര്‍ത്തിയായ ആദിവാസിപെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കമ്പളക്കാട് വെള്ളരിക്കാവില്‍ മുഹമ്മദ് നൗഫല്‍ (18), കണിയാമ്പറ്റ പൊങ്ങിണി ചീക്കല്ലൂര്‍കുന്നില്‍ക്കോണം എ കെ ഷമീം (19) എന്നിവരാണ് അറസ്റ്റിലായത്. കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 

പുതുവത്സര തലേന്ന് പെണ്‍കുട്ടികളെ ബൈക്കില്‍ മൈസൂരില്‍ കൊണ്ടുപോയി മുറിയെടുത്ത് പീഡിപ്പിച്ചെന്നാണ് കേസ്. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പ്രതികള്‍ക്കെതിരെ പോക്സോ, പട്ടികജാതി അതിക്രമം തടയല്‍ നിയമങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

News, Kerala, Molestation, Case, Crime, Arrest, Arrested, Police, Case of molest tribal girls; Two youths arrested

Keywords: News, Kerala, Molestation, Case, Crime, Arrest, Arrested, Police, Case of molest tribal girls; Two youths arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?