ഇന്ധനവില വീണ്ടും കൂടി; ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും റെകോര്‍ഡില്‍

തിരുവനന്തപുരത്ത്: (www.kasargodvartha.com 26.01.2021) ഇന്ധനവില ചൊവ്വാഴ്ച വീണ്ടും കൂടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും റെകോര്‍ഡിലെത്തി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.32 രൂപയായി. 2018 ഒക്ടോബറിലെ ലിറ്ററിന് 85.99 രൂപയെന്ന റെക്കോര്‍ഡാണ് മറികടന്നത്.

ചൊവ്വാഴ്ച കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 80.51 രൂപയാണ് വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88.06 രൂപയും ഡീസല്‍ വില 82.14 രൂപയുമായാണ് ഉയര്‍ന്നത്. 

Thiruvananthapuram, news, Kerala, Top-Headlines, Business, Petrol, Price, Fuel prices hike again; After diesel, petrol prices are at a record high

Keywords: Thiruvananthapuram, news, Kerala, Top-Headlines, Business, Petrol, Price, Fuel prices hike again; After diesel, petrol prices are at a record high



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?