പായ് വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ അഭിലാഷ് ടോമി നാവിക സേനയില്‍ നിന്ന് വിരമിച്ചു


ന്യൂഡെല്‍ഹി: (https://ift.tt/3i2TeXZ) പായ് വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ അഭിലാഷ് ടോമി നാവിക സേനയില്‍ നിന്ന് വിരമിച്ചു. നാവിക സേന കമാന്‍ഡര്‍ പദവിയില്‍ നിന്നാണ് ഇദ്ദേഹം വിരമിച്ചത്. പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി. കീര്‍ത്തി ചക്ര, ടെന്‍സിംഗ് നോര്‍ഗെ പുരസ്‌കാര ജോതാവുകൂടിയാണ് അഭിലാഷ് ടോമി.

News, National, India, New Delhi, Navy, Officer, Retirement, Boat, Award, Abhilash Tommy, who sailed the world alone on a boat, has retired from the Navy


2012 ലാണ് അഭിലാഷ് ടോമി മുംബൈ തീരത്തുനിന്ന് പായ് വഞ്ചിയില്‍ യാത്ര തിരിച്ചത്. നാല് ലക്ഷത്തോളം കിലോമീറ്ററുകളാണ് ഒറ്റയ്ക്ക് യാത്ര ചെയ്ത അഭിലാഷ് 2013 ഏപ്രിലില്‍ മുംബൈയില്‍ തന്നെ തിരിച്ചെത്തി.  ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ പിതാവ് ചാക്കോ ടോമി വിരമിച്ച നാവിക സേന ഉദ്യോഗസ്ഥനാണ്.

   
News, National, India, New Delhi, Navy, Officer, Retirement, Boat, Award, Abhilash Tommy, who sailed the world alone on a boat, has retired from the Navy



Keywords: News, National, India, New Delhi, Navy, Officer, Retirement, Boat, Award, Abhilash Tommy, who sailed the world alone on a boat, has retired from the Navy

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?