മലപ്പുറത്ത് നടന്ന രണ്ട് കൊലപാതകത്തിന് മുമ്പും ജയരാജന്‍ മലപ്പുറത്തെത്തി; ദുരൂഹതയുണ്ടെന്ന് എംഎസ്എഫ്


കേരളം (www.evisionnews.co): മലപ്പുറത്ത നടന്ന രണ്ട് കൊലപാതകത്തിനു മുമ്പും സി.പി.എം നേതാവ് പി ജയരാജന്‍ ജില്ലയില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് എം.എസ്.എഫ്. അഞ്ചുടി ഇസ്ഹാഖിന്റെ കൊലപാതകത്തിന് തലേ ദിവസം താന്നൂരിലും ഇന്നലെ നടന്ന മഞ്ചേരിയിലെ സമീറിന്റെ കൊലപാതകത്തിന് രണ്ട് ദിവസം മുന്‍പ് മഞ്ചേരിയിലെയും ജയരാജന്റെ സാന്നിദ്ധ്യം ദുരൂഹത ഉളവാക്കുന്നതാണ്.

രണ്ട് കേസിലും ജയരാജന്റെ സാന്നിദ്ധ്യം ദുരൂഹത ഉളവാക്കുന്നുവെന്നും അതിനാല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും എം.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ നവാസ് ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രി 11ഓടെയാണ് പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയിലുണ്ടായ സംഘര്‍ഷത്തില്‍ ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീറിന് (26) കുത്തേറ്റത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?