വനിതാ കമ്മീഷനില്‍ അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂടേഷന്‍ നിയമനം; സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന യോഗ്യതയുള്ളവര്‍ ഫെബ്രുവരി ഒന്നിനകം അപേക്ഷിക്കണം


തിരുവനന്തപുരം: (https://ift.tt/39qZbKq) കേരള വനിതാ കമ്മീഷനില്‍ ഒരു അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂടേഷന്‍ വ്യവസ്ഥയില്‍ നിയമനം. സര്‍കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പള്ളിക്കു സമീപം, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം- 695004 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഫെബ്രുവരി ഒന്ന്.

News, Kerala, State, Thiruvananthapuram, Job, Education, Career, Qualification, Application invited for deputation to the post of Assistant in the Women's Commission


Keywords: News, Kerala, State, Thiruvananthapuram, Job, Education, Career, Qualification, Application invited for deputation to the post of Assistant in the Women's Commission




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?