അമേരികന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി


വാഷിങ്ടണ്‍: (https://ift.tt/39qZbKq) അമേരികന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. ഇതോടെ അമേരികന്‍ പ്രസിഡന്റുമാരില്‍ ഇംപീച്മെന്റിന് വിധേയനായകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.

News, World, America, Washington, President, Donald-Trump, Politics, House of Representatives approves motion calling on Mike Pence to invoke 25th amendment to remove Donald Trump


അമേരികന്‍ ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്. അതേസമയം, ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. നേരത്തെ അമേരികയുടെ 17-ാംമത് പ്രസിഡന്റായിരുന്ന ആന്‍ഡ്രൂസ് ജോണ്‍സണും ബില്‍ക്ലിന്റനും ഇംപീച്മെന്റിന് വിധേയരായിട്ടുണ്ട്.

Keywords: News, World, America, Washington, President, Donald-Trump, Politics, House of Representatives approves motion calling on Mike Pence to invoke 25th amendment to remove Donald Trump

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?