പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്
തിരുവനന്തപുരം: (www.kasargodvartha.com 13.01.2021) പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. ജനുവരിയില്‍ രണ്ടുതവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയുമാണ് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 86.48 രൂപ. ഡീസല്‍ വില 80.47 രൂപ. കൊച്ചിയില്‍ പെട്രോള്‍ വില 84.61 രൂപ, ഡീസല്‍ വില 78.72 രൂപ. കോഴിക്കോട് പെട്രോള്‍ വില 84.66 രൂപ, ഡീസല്‍ വില 78.77 രൂപ.
Keywords: Thiruvananthapuram, news, Kerala, Business, Top-Headlines, Petrol, Petrol and diesel prices hike again
Powered by Info News For You

Comments
Post a Comment