കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: (https://ift.tt/2LSQFM3) വഴുതക്കാട് നോളജ് സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിലാസം: ഹെഡ്ഓഫ്‌സെന്റര്‍, കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേകറി വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി ഒ, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍ :0471-2325154.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷന്‍ ഫിലിംമേകിംഗ് (12 മാസം), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിംമേകിംഗ് (6 മാസം), സര്‍ടിഫികറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സര്‍ടിഫികറ്റ്‌കോഴ്‌സ് ഇന്‍ ഗ്രാഫിക് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (3 മാസം) എന്നിവയാണ് കോഴ്‌സുകള്‍.
Powered by Info News For You

Comments
Post a Comment