അസിസ്റ്റന്റ് പ്രോടോകോള്‍ ഓഫിസറെ കസ്റ്റംസ് മര്‍ദിച്ചു; ഡിജിപിക്ക് പരാതി നല്‍കി ഇടതുസംഘടന

തിരുവനന്തപുരം: (www.kvartha.com 11.01.2021) അസിസ്റ്റന്റ് പ്രോടോകോള്‍ ഓഫിസറെ കസ്റ്റംസ് മര്‍ദിച്ചതായി ഡിജിപിക്ക് പരാതി നല്‍കി ഇടതുസംഘടന. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് പരാതി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചപ്പോള്‍ മര്‍ദിചതായും അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. 

കസ്റ്റംസിനെതിരെ നോട്ടിസും പുറത്തിറക്കി. കൂടുതല്‍ പ്രതികാര നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പരസ്യമായി തന്നെ പ്രതികരിക്കുമെന്നും സംഘടന പറയുന്നു. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എം എസ് ഹരികൃഷ്ണന്‍ ജനുവരി അഞ്ചിനാണ് കസ്റ്റംസിനു മുന്നില്‍ ഹാജരായത്. കൊച്ചി ഓഫിസിലാണ് ഹരികൃഷ്ണന്‍ എത്തിയത്. നയതന്ത്ര ചാനല്‍ വഴി ബാഗേജുകള്‍ എത്തിച്ച സംഭവത്തിലും സ്പീക്കര്‍ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തതയുണ്ടാക്കുന്നതിനാണ് മൊഴിയെടുത്തത്.

Thiruvananthapuram, News, Kerala, DGP, Complaint, Customs, Assistant Protocol Officer beaten by Customs; Left organization complaint to DGP

Keywords: Thiruvananthapuram, News, Kerala, DGP, Complaint, Customs, Assistant Protocol Officer beaten by Customs; Left organization complaint to DGP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?