നദിയിൽ നവജാത ശിശുവിന്റെ മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു

മംഗളുരു: (www.kasargodvartha.com 04.01.2021) നദിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പനമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തോറ്റ ബെൻഗ്രെയിലെ ഫാൽഗുനി നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ മൃതദേഹം ബോടിലേക്ക് കയറ്റുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

മരിച്ച പെൺകുഞ്ഞിന് ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമാണുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ ജനനം മറയ്ക്കാൻ ആരെങ്കിലും കുഞ്ഞിനെയോ അല്ലെങ്കിൽ മൃതദേഹമോ നദിയിലേക്ക് വലിച്ചെറിഞ്ഞിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. 

Mortal remains of newborn baby found

സംഭവത്തിൽ പനമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Keywords: Karnataka, News, Mangalore, Death, Dead body, Baby, Police, Case, Investigation, Top-Headlines, River, Mortal remains of newborn baby found.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?