മാധ്യമപ്രവര്‍ത്തകന്‍ ടിഎ ഷാഫിയുടെ മാതാവ് ആയിഷാബി നിര്യാതയായി


കാസര്‍കോട് (www.evisionnews.co): ഉത്തരദേശം സീനിയര്‍ സബ് എഡിറ്ററും കാസര്‍കോട് പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റുമായ ടി.എ. ഷാഫിയുടെ മാതാവും തളങ്കര ജദീദ് റോഡ് ഹാരിസ് മന്‍സിലിന്‍ പരേതനായ ടി.എം. അബ്ദുല്‍ ഖാദറിന്റെ ഭാര്യയുമായ ആയിഷാബി ഹജ്ജുമ്മ (80) നിര്യാതയായി. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന പരേതനായ കെ.എം അഹ്മദ് മാഷിന്റെ സഹോദരിയാണ്. മറ്റുമക്കള്‍: എ. മുഹമ്മദ് ബഷീര്‍ (കാമിയോ ചപ്പല്‍സ്, കാസര്‍കോട് ബസ്റ്റാന്റ് ക്രോസ് റോഡ്), ടി.എം.ഉസ്മാന്‍ (വ്യാപാരി), ടി.എ. അബ്ദുല്‍ റഹ്മാന്‍, ടി.എ. ഹാരിസ്. മരുമക്കള്‍: ആയിഷ ചൗക്കി, സീനത്ത് അമാന്‍ പടിഞ്ഞാര്‍, ഫാത്തിമ പച്ചക്കാട്, ഷഹര്‍ബാനു ബാങ്കോട്, ഫൗസിയ ബാങ്കോട്. മറ്റു സഹോദരങ്ങള്‍: കെ.എം. മഹ്മൂദ്, പരേതനായ കെ.എം. അബ്ദുല്‍ ഖാദര്‍. ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?