ക്രികെറ്റ് താരങ്ങളുടെ റെസ്റ്റോറന്റ് ബില്ലില്‍ ബീഫും, ഇന്ത്യന്‍ ടീമിന്റെ കളി ബഹിഷ്‌കരിക്കും'; ട്വിറ്ററില്‍ പുതിയ പ്രതിഷേധം


മെല്‍ബണ്‍: (https://ift.tt/2X6QhMn) റെസ്റ്റോറന്റില്‍ വച്ച് ഭക്ഷണം കഴിച്ച സംഭവത്തില്‍ താരങ്ങള്‍ പ്രത്യേക ഐസൊലേഷനും അന്വേഷണവും നേരിടുന്നതിനിടെ ട്വിറ്ററില്‍ പുതിയ വിവാദം. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ബില്ലില്‍ ബീഫ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ ബീഫ് കഴിക്കുന്നതിനെതിരെ നിരവധി ആളുകള്‍ ട്വിറ്ററിലൂടെ രംഗത്തെത്തി. ഇന്ത്യന്‍ ടീമിന്റെ കളി ഇനി കാണില്ലെന്നാണ് ഇവരില്‍ പലരും പറയുന്നത്. ഇന്ത്യന്‍ ക്രികെറ്റ് ടീമിന്റെ മെനുവില്‍ ബീഫ് ഉള്‍പ്പെട്ടത് നേരത്തേയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

News, World, Twitter, Social Media, Sports, Players, Cricket, COVID-19, Farmers say the discussion will be on the condition that the agricultural laws be repealed


അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യന്‍ ടീമിനോട് ക്വീന്‍സ്ലാന്‍ഡ് നിര്‍ദ്ദേശിച്ചു. ക്വീന്‍സ്ലാന്‍ഡ് എംപി റോസ് ബേറ്റ്‌സ് ആണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. ബ്രിസ്‌ബേന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ നിബന്ധനകളെപ്പറ്റി ഇന്ത്യന്‍ ടീം പരാതിപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്വീന്‍സ്ലാന്‍ഡ് എംപിയുടെ പ്രതികരണം.

Keywords: News, World, Twitter, Social Media, Sports, Players, Cricket, COVID-19, Farmers say the discussion will be on the condition that the agricultural laws be repealed

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?