ആറ്റിങ്ങലില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: (www.kvartha.com 04.01.2021) ആറ്റിങ്ങലില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. ആറ്റിങ്ങല്‍ സ്വദേശി രാജേന്ദ്രന്‍ (71), ശാമള എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യം നിവാസിലാണ് സംഭവം. ഇരുവരുടേയും രണ്ട് ആണ്‍ മക്കള്‍ വിദേശത്താണുള്ളത്. 

ഇവര്‍ക്ക് മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി പ്രദേശവാസികളോ ബന്ധുക്കളോ പറയുന്നില്ല. ശ്യാമള നേരത്തെ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

Thiruvananthapuram, News, Kerala, Death, Found Dead, Treatment, Police, Couple found hanging in Attingal

Keywords: Thiruvananthapuram, News, Kerala, Death, Found Dead, Treatment, Police, Couple found hanging in Attingal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?