മലബാര്‍ എക്‌സ്പ്രസില്‍ തീപിടിത്തം; ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി യാത്രക്കാര്‍

തിരുവനന്തപുരം: (www.kvartha.com 17.01.2021) മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടിത്തം. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിക്കാണ് തീപിടിച്ചത്. രാവിലെ 7.45 മണിയോടെയാണ് സംഭവം. 

യാത്രക്കാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. ഉടനെ വര്‍ക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാരെ സുരക്ഷിതമായി ട്രെയിനില്‍ നിന്ന് പുറത്തേക്കിറക്കി.

Thiruvananthapuram, News, Kerala, Train, Fire, Passengers, Fire in Malabar Express; Passengers pull the chain and stop the train

Keywords: Thiruvananthapuram, News, Kerala, Train, Fire, Passengers, Fire in Malabar Express; Passengers pull the chain and stop the train


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?