സാമ്പത്തിക ക്രമക്കേട്; സബ് ട്രഷറി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: (https://ift.tt/3o9mYUx) സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സബ് ട്രഷറി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ഓഫീസ് അറ്റന്‍ഡന്റ് വി ടി പ്രകാശിനെയാണ് ക്രമക്കേടിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്.
സബ് ട്രഷറിയില്‍ 2,88,500 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ട്രഷറി ഓഫീസര്‍ നല്‍കിയ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ട്രഷറി ഡയറക്ടര്‍ എ എം ജാഫര്‍ പ്രകാശിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
Powered by Info News For You

Comments
Post a Comment