മന്ത്രി എകെ ബാലന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കേരളം (www.evisionnews.co): മന്ത്രി എ.കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡാണെന്ന് കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment