കോട്ടയത്ത് സ്‌കൂടറും പികപ് വാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

കോട്ടയം: (www.kvartha.com 03.01.2021) കോട്ടയത്ത് സ്‌കൂടറും പികപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് പാറയില്‍ ആണ് മരിച്ചത്.

പാലാ ഈരാട്ടുപേട്ട റോഡില്‍ പനയ്ക്കപ്പാലത്തിനടുത്തു  വച്ചാണ് സ്‌കൂടറും പികപ് വാനും കൂട്ടിയിടിച്ചത്. ജനുവരി ഏഴിനു വിവാഹം നടക്കാനിരിക്കെയാണ് മരണം.

Kottayam, News, Kerala, Accident, Accidental Death, Youth, Scooter and Pickup van collide in Kottayam; youth died

Keywords: Kottayam, News, Kerala, Accident, Accidental Death, Youth, Scooter and Pickup van collide in Kottayam; youth died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?