അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ; ഡെല്‍ഹിയില്‍ ട്രെയിന്‍, റോഡ്, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു
ന്യൂഡെല്‍ഹി: (https://ift.tt/2LSQFM3) അതിശൈത്യത്തില്‍ തണുത്തുവിറച്ച് ഉത്തരേന്ത്യ. ഡെല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍, റോഡ്, വിമാന സര്‍വ്വീസുകള്‍ തടസപ്പെട്ടു. ഡെല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 80 വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. ഡെല്‍ഹി എയര്‍പോര്‍ടിലേക്ക് എത്തിച്ചേരേണ്ട 50 വിമാനങ്ങളും വൈകും.
കശ്മീരില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കശ്മീരിലെ ദാല്‍ തടാകമടക്കം തണുത്തുറഞ്ഞു. ഇതിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Update issued at 0130 hours:
— Delhi Airport (@DelhiAirport) January 15, 2021
For live updates on the fog situation, visit https://t.co/Y9uMZDqR7e#FogAlert #DelhiAirport pic.twitter.com/aOvvTJ75uX
Zero visibility shown over Delhi, Lucknow & Amritsar winds due to variable & calm lower level winds. Similar fog conditions are likely in the morning of 17th as well. Visibility is likely to improve from 18th when a fresh spell of relatively stronger easterlies is likely over the pic.twitter.com/x67AbZSBW4
— India Meteorological Department (@Indiametdept) January 16, 2021
Keywords: News, National, India, New Delhi, Cold, Delhi, Train, Road, Flight, Flight Schedule, Transport, Kashmir, Dense fog leads to zero visibility in Delhi, 4 flights delayed, 1 canceled#UPDATE | Around 80 flights originating from and over 50 flights bound to Delhi airport delayed, mainly due to dense fog and other operational reasons today: Delhi airport officials https://t.co/5P0a2Ll22I
— ANI (@ANI) January 16, 2021
Powered by Info News For You

Comments
Post a Comment