ഭരതനാട്യം പോലെ കറങ്ങിവന്നുള്ള ബൗളിംഗ് പങ്കുവച്ച് യുവരാജ് സിംഗ്; വീഡിയോ


ന്യൂഡെല്‍ഹി: (https://ift.tt/2LYAlJT) ഭരതനാട്യം സ്‌റ്റൈലില്‍ ഉള്ള ബൗളിംഗിന്റെ വീഡിയോ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രികെറ്റ് താരം യുവരാജ് സിംഗ്. ഭരതനാട്യത്തിന്റെ സ്റ്റെപ്പുകള്‍ പോലെ തോന്നുന്ന ബൗളിംഗ് ആക്ഷന്‍ തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെയാണ് താരം പങ്കുവച്ചത്. ഭരതനാട്യം പോലെ അഞ്ച് തവണ കറങ്ങിയിട്ടാണ് ബൗളര്‍ പന്തെറിയുന്നത്. ഭരതനാട്യം സ്റ്റൈല്‍ ഓഫ് സ്പിന്‍ എന്നാണ് അടിക്കുറിപ്പായി യുവി എഴുതിയത്. 

News, National, India, New Delhi, Dance, Cricket, Player, Sports, Yuvraj Singh, Harbhajan Singh, Social Media, Instagram, Fans left in splits as Yuvraj Singh shares hilarious video of 'Bharatanatyam style off spin' - WATCH


സഹതരമായിരുന്ന ഹര്‍ഭജന്‍ സിംഗിനെ യുവി വിഡിയോയില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. എന്ത് പറയുന്നു എന്നാണ് ഹര്‍ഭജനോടുള്ള യുവിയുടെ ചോദ്യം. അതേസമയം, ബൗളര്‍ ആരാണെന്നോ ടൂര്‍ണമെന്റ് ഏതാണെന്നോ വ്യക്തമായിട്ടില്ല. വിചിത്രമായ ബൗളിംഗ് ആക്ഷനുകളുടെ പട്ടികയിലേക്ക് ഭരതനാട്യം സ്‌റ്റൈല്‍ ബൗളിംഗും ചേക്കേറുന്നു. 

Keywords: News, National, India, New Delhi, Dance, Cricket, Player, Sports, Yuvraj Singh, Harbhajan Singh, Social Media, Instagram, Fans left in splits as Yuvraj Singh shares hilarious video of 'Bharatanatyam style off spin' - WATCH

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?