ഇന്റര്‍നെറ്റ് തകരാര്‍ മൂലം സംസ്ഥാനത്ത് റേഷന്‍ സംവിധാനം നിലച്ചു

തിരുവനന്തപുരം: (www.kvartha.com 27.01.2021) ഇന്റര്‍നെറ്റ് തകരാര്‍ മൂലം സംസ്ഥാനത്ത് റേഷന്‍ സംവിധാനം നിലച്ചു. കിറ്റുകളുടെ വിതരണവും മുടങ്ങിയിട്ടുണ്ട്. മൂന്ന് ദിവസമായി നെറ്റ് തകരാര്‍ മൂലം റേഷന്‍ വിതരണം തടസപ്പെടുകയായിരുന്നു. 

റേഷന്‍ വ്യാപാരികള്‍ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇടയ്ക്കിടെ ഇന്റര്‍നെറ്റ് തകരാര്‍ കാരണം റേഷന്‍ വിതരണം മുടങ്ങിയിരുന്നു.

Thiruvananthapuram, News, Kerala, Ration, Internet, The ration system in the state has come to a standstill due to internet failure

Keywords: Thiruvananthapuram, News, Kerala, Ration, Internet, The ration system in the state has come to a standstill due to internet failure


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?