ഗുരുവായൂരില്‍ കാറില്‍ എത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; സാമ്പത്തിക ഇടപാടാണ് കാരണമെന്ന് പൊലീസ്

തൃശ്ശൂര്‍: (www.kvartha.com 12.01.2021) ഗുരുവായൂര്‍ പാലുവായിയില്‍ കാറില്‍ എത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. പാലുവായി സ്വദേശി അര്‍ജുനിനെ(30)യാണ് തട്ടിക്കൊണ്ടുപോയത്. കാറില്‍ എത്തിയ സംഘം വീട്ടില്‍ നിന്നാണ് അര്‍ജുനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം ആരംഭിച്ചു. 

Thrissur, News, Kerala, Police, Enquiry, Youth, House, The gang abducted the youth in a car in Guruvayur

Keywords: Thrissur, News, Kerala, Police, Enquiry, Youth, House, The gang abducted the youth in a car in Guruvayur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?