ആനക്കാംപൊയിലെ കിണറ്റില്‍ നിന്നും വനംവകുപ്പ് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു

കോഴിക്കോട്: (www.kvartha.com 03.01.2021) മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ ആനക്കാംപൊയിലെ കിണറ്റില്‍ നിന്നും വനംവകുപ്പ് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ചിരുന്നത്. എന്നാല്‍ അവശത കാരണം ആനക്ക് മടങ്ങാനായിരുന്നില്ല. 

ഞായറാഴ്ച ആനക്കാംപൊയിലിലെ പൊട്ടക്കിണറ്റില്‍ വീണ ആനയെ 14 മണിക്കൂര്‍ നീണ്ടുനിന്ന  രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലായിരുന്നു രക്ഷപ്പെടുത്തിയത്. അവശത കാരണം മടങ്ങാനാവാതിരുന്ന ആനയെ പരിശോധിക്കാന്‍ രാവിലെ എത്തിയ വനപാലകരാണ് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ ഗുരുതരപരിക്ക് ആണ് ആനയുടെ മരണകാരണമെന്ന് വനപാലകര്‍ അറിയിച്ചു.

Kozhikode, News, Kerala, Elephant, Injured, Well, forest, Elephant rescued by the forest department from the well in Anakkampoyi died

Keywords: Kozhikode, News, Kerala, Elephant, Injured, Well, forest, Elephant rescued by the forest department from the well in Anakkampoyi died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?