ഒമാനിലെ സീബ് വിലായത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ തീപിടുത്തം
മസ്‌കത്ത്: (https://ift.tt/39uyPIt) ഒമാനിലെ സീബ് വിലായത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ തീപിടുത്തം. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ടുകള്‍.
മസ്‌കത്ത് ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി.
അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ തന്നെ എത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment