ഡെല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി വൈഫൈ ഹോട്‌സ്‌പോട് ഒരുക്കി ആംആദ്മി


ന്യൂഡെല്‍ഹി: (https://ift.tt/3s7cBUn) ഡെല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി തിക്രി, സിന്‍ഗു എന്നിവിടങ്ങളില്‍ വൈഫൈ ഹോട്‌സ്‌പോട് ഒരുക്കി ആംആദ്മി പാര്‍ടി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വൈഫൈ ലഭിക്കുന്നതിലൂടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ സഹായിക്കും എന്നാണ് ആംആദ്മി നേതാവ് പറയുന്നത്. വൈഫൈ സംവിധാനം സ്ഥാപിച്ചതായി ആംആദ്മി നേതാവ് രാഘവ് ചദ്ദ ട്വീറ്റ് ചെയ്തു. 

News, National, India, New Delhi, Border, Farmers, Protesters, Help, AAP, Party, Technology, Business, Finance, Internet, Social Media, Twitter, After Singhu, AAP is installing WiFi hotspots at Tikri border for protesting farmers


രാഘവ് ചദ്ദ നേരിട്ട് എത്തിയാണ് വൈഫൈ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ തന്നെ കേന്ദ്രസര്‍കാറിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടത്തുന്ന കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി ആംആദ്മി സര്‍കാര്‍ രംഗത്തുണ്ട്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിന്‍ഗു അതിര്‍ത്തിയില്‍ രണ്ടുതവണ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

Keywords: News, National, India, New Delhi, Border, Farmers, Protesters, Help, AAP, Party, Technology, Business, Finance, Internet, Social Media, Twitter, After Singhu, AAP is installing WiFi hotspots at Tikri border for protesting farmers

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?