ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ ശൃംഗേരിയിൽ
മംഗളൂരു: (www.kasargodvartha.com 14.01.2021) ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ വ്യാഴാഴ്ച ശൃംഗേരി മഠം സന്ദർശിച്ചു. ബുധനാഴ്ച രാത്രി മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ ചീഫ് ജസ്റ്റിസ് മംഗളൂരു കാപികാഡ് ഹോടെൽ ഓഷ്യൻ പാർക്കിൽ തങ്ങി ഇന്നു രാവിലെ പ്രത്യേക ഹെലികോപ്റ്ററിൽ ശൃംഗേരിയിലേക്ക് പോവുകയായിരുന്നു.
വിമാനത്താവളത്തിൽ നിന്ന് താമസ സ്ഥലത്തേക്കും ഹോടെലിൽ നിന്ന് ഹെലിപാഡിലേക്കും ശൂന്യപാതയൊരുക്കിയ പൊലീസ് കനത്ത ബന്തവസും ഏർപ്പെടുത്തി.
Keywords: Karnataka, Mangalore, Court, Temple, Visit, Chief Justice Sharad Arvind Bobde in Sringeri.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment