യുവാവിനെയും യുവതിയെയും ലോഡ്ജിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സമീപം ആത്മഹത്യാ കുറിപ്പ്
തൃശ്ശൂര്‍: (https://ift.tt/39uyPIt) ചാലക്കുടിയില്‍ ഒരും ലോഡ്ജിയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരോട്ടിച്ചാല്‍ സ്വദേശി സജിതും ഈറോഡ് സ്വദേശി അനിത എന്നിവരാണ് മരിച്ചത്. ഇവരുടെ സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
മരിക്കുന്ന സമയത്ത് അനിതയുടെ രണ്ട് കുട്ടികളും ഇരുവരുടെയും കൂടെ ലോഡ്ജില്‍ ഉണ്ടായിരുന്നു. കുട്ടികളാണ് ലോഡ്ജ് അധികൃതരെ സംഭവം അറിയിക്കുന്നത്. സംഭവത്തിന് ശേഷം രണ്ട് കുട്ടികളെയും അടുത്തുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Powered by Info News For You

Comments
Post a Comment