മഹാരാഷ്ട്രയില്‍ നിന്നും പഞ്ചസാര ലോഡുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുലോറി മറിഞ്ഞ് മലപ്പുറത്ത് ഡ്രൈവര്‍ മരിച്ചു
മലപ്പുറം: (https://ift.tt/3o9mYUx) മലപ്പുറം ദേശീയപാത 66 ല്‍ വളാഞ്ചേരി വട്ടപ്പാറ വളവില്‍ വാഹനാപകടം. ചരക്കുലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ യമനപ്പ വൈ തലവാര്‍(34) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
മഹാരാഷ്ട്രയില്‍ നിന്നും പഞ്ചസാര ലോഡുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വട്ടപ്പാറ വളവില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ലോറി പൂര്‍ണമായും തകര്‍ന്നു. മൃതദേഹം മഞ്ചേരി മെഡികല്‍ കോളെജിലേക്ക് മാറ്റി.
Powered by Info News For You

Comments
Post a Comment