പാലാരിവട്ടത്ത് ബൈക് മെട്രോ തൂണില്‍ ഇടിച്ച് രണ്ട് യുവാവക്കള്‍ക്ക് ദാരുണാന്ത്യം
കൊച്ചി: (www.kvartha.com 15.01.2021) പാലാരിവട്ടത്ത് ബൈക് മെട്രോ തൂണില്‍ ഇടിച്ച് ബൈക് യാത്രിക്കാരായ രണ്ട് യുവാവക്കള്‍ക്ക് ദാരുണാന്ത്യം. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹാസിന്‍ എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 2 30 മണിയോടെയായിരുന്നു അപകടം. ബൈക് നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
Keywords: Kochi, News, Kerala, Accident, Death, bike, Two youths killed when their bike collided with metro pole
Powered by Info News For You

Comments
Post a Comment