പാര്‍ടിയില്‍ നിന്നും പുറത്താക്കിയ സകീർ ഹുസൈനെ അംഗത്വം നല്‍കി സിപിഎം തിരിച്ചെടുത്തു


കൊച്ചി: (https://ift.tt/3q0DcjY) അനധികൃത സ്വത്ത് സമ്പാദനത്തിന് പാര്‍ടിയില്‍ നിന്നും പുറത്താക്കിയ സകീർ ഹുസൈനെ അംഗത്വം നല്‍കി സിപിഎം തിരിച്ചെടുത്തു. ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. പാര്‍ടിയിലെ പ്രാഥമികാംഗത്വം നല്‍കിയാണ് സകീർ ഹുസൈനെ തിരിച്ചെടുത്തിരിക്കുന്നത്. 

News, Kerala, State, Kochi, Poltics, Party, CPM, Zakir Hussain, who was expelled from the party, was reinstated by the CPM


കഴിഞ്ഞ വര്‍ഷം ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയതിന്റെ പേരില്‍ സകീർ ഹുസൈനെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയത്. കളമശ്ശേരി ഏരിയാ സെക്രടറിയായിരിക്കെയാണ് അനധികൃത സ്വത്ത് സമ്പാദനത്തിന് സകീർ ഹുസൈനെ സസ്പെന്റ് ചെയ്തത്.

അതേസമയം സകീർ ഹുസൈന്‍ ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. സിപിഎം സംസ്ഥാന സെക്രടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമിറ്റിയാണ് അച്ചടക്ക നടപടി പിന്‍വലിച്ചത്.

Keywords: News, Kerala, State, Kochi, Poltics, Party, CPM, Zakir Hussain, who was expelled from the party, was reinstated by the CPM

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?