'ജില്ലാ കമ്മിറ്റിയെ പിരിച്ചു വിട്ട് ലീഗിനെ രക്ഷിക്കൂ..!'; തൃശ്ശൂര്‍ ലീഗ് നേതൃത്വത്തിനെതിരെ നഗരത്തില്‍ പോസ്റ്ററുകള്‍
തൃശ്ശൂര്‍: (https://ift.tt/3s7cBUn) 'തൃശൂര്‍ ലീഗ് ജില്ലാ കമ്മിറ്റി പിരിച്ചു വിടണം' എന്ന ആവശ്യമുന്നയിച്ച് ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ നഗരത്തില്‍ പോസ്റ്ററുകള്‍. 'ജില്ലാ കമ്മിറ്റിയെ പിരിച്ചു വിടൂ.. തൃശ്ശൂരിലെ ലീഗിനെ രക്ഷിക്കൂ..' എന്നാണ് പോസ്റ്ററുകളിലെ ആവശ്യം.
സംസ്ഥാന ജനറല്‍ സെക്രടറി കെപിഎ മജീദ് ശനിയാഴ്ച തൃശ്ശൂരില്‍ ലീഗ് ജില്ലാ പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കാന്‍ എത്തുന്നുണ്ട്. അതിന് മുന്നോടിയായാണ് പോസ്റ്റര്‍ ഒരു വിഭാഗം നഗരത്തില്‍ വിവിധ ഇടങ്ങളില്‍ പതിച്ചിരിക്കുന്നത്. ജില്ലയില്‍ ലീഗ് ആകെ മത്സരിച്ച 140 സീറ്റില്‍ 20 ഇടങ്ങളില്‍ മാത്രമാണ് ജയിച്ചത്.
Keywords: News, Kerala, State, Politics, BJP, Thrissur, Posters, 'Dissolve the district committee and save the league ..!'; Posters in the city against the Thrissur IUML leadership
Powered by Info News For You

Comments
Post a Comment