മുഹമ്മദ് ആലംപാടിക്ക് സന്തോഷ് നഗറിന്റെ സ്‌നേഹാദരം
കാസര്‍കോട് (www.evisionnews.co): പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ പ്രസിഡന്റും അബുദാബി കെഎംസിസി കാസര്‍കോട് മണ്ഡലം മുന്‍ പ്രസിഡന്റുമായിരുന്ന മുഹമ്മദ് ആലംപാടിക്ക് ക്രിക്കറ്റ് ലോവേര്‍സ് സന്തോഷ് നഗറിന്റെ സ്‌നേഹാദരം. സിദ്ദിഖ് സന്തോഷ് നഗര്‍ ക്രിക്കറ്റ് ലോവേര്‍സ് പ്രീമിയര്‍ ലീഗ് മൊമെന്റോ കൈമാറി.
Powered by Info News For You

Comments
Post a Comment