ലോകരാജ്യങ്ങള്‍ക്കിടയില്‍ അമേരികയുടെ പ്രശസ്തിക്ക് പ്രഹരമാകുന്ന നാണക്കേട്; യുഎസ് പാര്‍ലമെന്റില്‍ ഇരച്ചുകയറി അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍; കലാപത്തില്‍ മരണം നാലായി, സംഘര്‍ഷത്തെ അപലപിച്ച് ബ്രിടനും അയര്‍ലന്‍ഡും, വാഷിങ്ടണില്‍ കര്‍ഫ്യൂ
പൊലീസ് വെടിവെപ്പില്‍ കാപ്പിറ്റോള്‍ മന്ദിരത്തിനുള്ളിലാണ് സ്ത്രി വെടിയേറ്റു മരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. കാപ്പിറ്റോള്‍ മന്ദിരത്തിനു സമീപത്തു നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായും റിപോര്‍ടുകളുണ്ട്. പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവങ്ങള്‍."You're on the wrong side."
— Bloomberg Quicktake (@Quicktake) January 6, 2021
Protesters chanted at police as hundreds pushed against barricades outside the Capitol in Washington, D.C. pic.twitter.com/dWxv0duuDe
സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച.Here's the latest from the scene in Washington where a mob of Trump supporters broke windows and stormed barriers, leading to a lockdown and lawmaker evacuations
— Bloomberg (@business) January 6, 2021
The effort to secure the Capitol is still underway https://t.co/FXOsoMM55K pic.twitter.com/TJJxNvcXDg
#BREAKING: Congress evacuated as protesters storm Capitol; tear gas used: https://t.co/dQ6C206yuv pic.twitter.com/bDK5vMUKWW
— AJC (@ajc) January 6, 2021
കാപ്പിറ്റോള്‍ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു വിശേഷിപ്പിച്ച ജോ ബൈഡന്‍, പിന്‍വാങ്ങാന്‍ അനുകൂലികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ബ്രിടനും അയര്‍ലന്‍ഡും രംഗത്തെത്തി.The same House chamber doors where the armed standoff took place hours ago is being cleaned for members to return for the joint session: pic.twitter.com/JlZgzwci8n
— Daniella Diaz (@DaniellaMicaela) January 7, 2021
Keywords: News, World, America, Washington, Election, Politics, Political party, Protesters, Death, Clash, U.S. Capitol locked down as Trump supporters clash with policeDisgraceful scenes in U.S. Congress. The United States stands for democracy around the world and it is now vital that there should be a peaceful and orderly transfer of power.
— Boris Johnson (@BorisJohnson) January 6, 2021
Powered by Info News For You

Comments
Post a Comment