മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുള്ള നീറ്റ് പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 15.01.2021) മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുള്ള ഈ വര്‍ഷത്തെ നീറ്റ് പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 18ന് പരീക്ഷ നടക്കും.
രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിന്റെ പൂര്‍ണ ഷെഡ്യൂളും മറ്റു വിശദാംശങ്ങളും പിന്നീട് അറിയിക്കും.
Keywords: News, National, News, Education, Examination, Dates for NEET Entrance Examination for Medical PG Courses have been announced
Powered by Info News For You

Comments
Post a Comment