ദക്ഷിണ കന്നട ജില്ല ചുമതല ദലിത് മന്ത്രിക്ക് നൽകണം: യു ടി ഖാദർ എം എൽ എ

മംഗളൂരു: (www.kasargodvartha.com 14.01.2021) ദക്ഷിണ കന്നട ജില്ലയുടെ ചുമതല ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുള്ള്യ എം എൽ എ എസ് അൻഗരക്ക് നൽകണമെന്ന് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ യു ടി ഖാദർ എം എൽ എ ആവശ്യപ്പെട്ടു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണെങ്കിലും ദലിത് വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവിന് മന്ത്രി സ്ഥാനം ലഭിച്ചതിൽ അദ്ദേഹത്തെ അനുമോദിക്കുന്നു.

The responsibility for the Dakshina Kannada district should be given to the Dalit minister


ജില്ലയിൽ മന്ത്രിയുണ്ടായിരിക്കെ പുറത്തുനിന്നുള്ള എം എൽ സി ശ്രീനിവാസ പൂജാരി ചുമതലയിൽ തുടരുന്നത് ശരിയല്ല. സിദ്ധാരാമയ്യ ഭരണത്തിൽ ജില്ലയിലെ ബണ്ട് വാൾ മണ്ഡലം എം എൽ എയായിരുന്ന മന്ത്രി രമാനാഥ റൈക്കായിരുന്നു ജില്ല ചുമതല. എച് ഡി കുമാര സ്വാമി സർകാർ ഭരണത്തിൽ മംഗളൂരു മണ്ഡലം എം എൽ എയായ തനിക്കായിരുന്നു ജില്ലാ ചുമതല, യു ടി ഖാദര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Karnataka, Mangalore, News, Health-minister, Congress, Politics, Top-Headlines, The responsibility for the Dakshina Kannada district should be given to the Dalit minister.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?