പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; ഒരുമയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തുടങ്ങി


ന്യൂഡെല്‍ഹി: (https://ift.tt/3ckOCeV) നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം. ഒരുമയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. കോവിഡ് കാലത്തെ പാര്‍ലമെന്റ് സമ്മേളനമാണിത്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം പുരോഗതിയിലേക്കെന്ന് രാഷ്ട്രപതി. പ്രണബ് മുഖര്‍ജി അടക്കമുള്ളവര്‍ക്ക് നയപ്രഖ്യാപനത്തില്‍ ആദരം അര്‍പ്പിച്ചു. പ്രകൃതി ദുരന്തങ്ങളെയും രാഷ്ട്രം ശക്തമായി നേരിട്ടെന്ന് രാഷ്ട്രപതി. ആത്മനിര്‍ഭര്‍ പദ്ധതിക്ക് തുടക്കം കുറിക്കാനായതില്‍ അഭിമാനം, കര്‍ഷകര്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ നല്‍കി. കാര്‍ഷിക മേഖലയിലെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞു. 

News, National, India, New Delhi, Budget, UnionBudget2021, Finance, President, Ram Nath Kovind, Parliamentary Budget Session; Unity is India's greatest strength; The President's policy announcement began


ചെറുകിട കര്‍ഷകര്‍ക്ക് സര്‍കാരിന്റെ മുന്‍ഗണന. രാജ്യത്തെ 2100 കോടി രൂപ ജന്‍ധന്‍ അകൗണ്ട് വഴി നല്‍കി. അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമുണ്ട്. എന്നാല്‍ നിയമവും ചട്ടവും പാലിക്കാനും പഠിക്കണമെന്ന് നയപ്രഖ്യാപന പ്രസംഗം. റിപബ്ലിക് ദിനത്തിലെ അപമാനകരമായ സംഭവം നിര്‍ഭാഗ്യകരം. ദേശീയപതാകയെ അപമാനിച്ചത് നിര്‍ഭാഗ്യകരം. കാര്‍ഷിക നിയമങ്ങളില്‍ സുപ്രീകോടതി. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന് ഇന്ത്യ തുടക്കം കുറിച്ചു.


Keywords: News, National, India, New Delhi, Budget, UnionBudget2021, Finance, President, Ram Nath Kovind, Parliamentary Budget Session; Unity is India's greatest strength; The President's policy announcement began

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?