ബൈക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

മംഗളൂരു: (www.kasargodvartha.com 28.01.2021) ഉപ്പിനങ്ങാടിയില്‍ ബൈക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലേരി ഹലെനെറങ്കിയിലെ പരേതനായ വെങ്കഠേശിന്റെ മകന്‍ കിഷോര്‍ (29) ആണ് ബുധനാഴ്ച മരിച്ചത്. ചൊവ്വാഴ്ച മോട്ടോര്‍ സൈക്കിള്‍ റോഡ് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. 

പരിക്കേറ്റ യുവാവിനെ ഓടോഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. നാലുപവന്‍ തൂക്കമുള്ള ചെയിന്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

Mangalore, news, National, Top-Headlines, Death, Accident, Injured, Treatment, Police, Youth died when his bike overturned

Keywords: Mangalore, news, National, Top-Headlines, Death, Accident, Injured, Treatment, Police, Youth died when his bike overturned



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?