ബെദിര- ചാല മുഹ്യദ്ദീന്‍ ജുമാമസ്ജിദ് ബഹ്റൈന്‍ കമ്മിറ്റിക്ക് ഭാരവാഹികളായി


ബഹ്റൈന്‍ (www.evisionnews.co): ബെദിര- ചാല മുഹ്യദ്ദീന്‍ ജുമാമസ്ജിദ് ബഹ്റൈന്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗം സുലൈമാന്‍ ചാല ഉദ്ഘാടനം ചെയ്തു. സലാം ബെദിര അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് ചാല പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ബെദിര വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുഞ്ഞഹമ്മദ് ബെദിര, അബൂബക്കര്‍ ചാല, ഇബ്രാഹിം ചാല, ഉനൈസ് ചാല, അഷ്റഫ് ചാല, മിസ്ബാഹ് ചാല പ്രസംഗിച്ചു. സിഎ ഇബ്രാഹിം ചാല സ്വാഗതവും റഷീദ് ബിഎ മുഹറഖ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സിഎം അബൂബക്കര്‍ (പ്രസി), സലാം ബിഎ, ഇബ്രാഹിം ചാല, മിസ്ബാഹ് ചാല, ഷൗക്കത്ത് ചാല (വൈസ് പ്രസി), അബൂബക്കര്‍ ബെദിര (ജന. സെക്ര), റഷീദ് മുഹറഖ് (വര്‍ക്കിങ് സെക്ര), ഉനൈസ് ചാല, ഷഫീഖ് ബെദിര (ജോ സെക്ര), സുലൈമാന്‍ ചാല (ട്രഷ), കുഞ്ഞഹമ്മദ് ബെദിര, അഷ്റഫ് ചാല (പ്രവര്‍ത്തക സമിതി).



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?